‘പര്‍ദ്ദ’ പിന്‍വലിച്ചതില്‍ പവിത്രന് തീക്കുനിയ്ക്ക് പറയാനുള്ളത്
മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്ന് കവി പവിത്രന് തീക്കുനി. പര്‍ദ്ദയെന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി ഉടന്പുനഃപ്രസിദ്ധീകരിക്കുമെന്നും പവിത്രന് പറയുന്നു. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കവിത സൈബര്‍ ഭീഷണികളെ ...