പ്രധാനമന്ത്രിയെ അവഹേളിച്ച പവൻ ഖേരയ്‌ക്കെതിരെ പരാതി പ്രവാഹം; കേസെടുത്ത് പോലീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അവഹേളിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്കെതിരെ പരാതി പ്രവാഹം. ഉത്തർപ്രദേശിലെ ബിജെപി എംഎൽസി മുകേഷ് ശർമ്മയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഇതിന് ...