ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത വകയിൽ സർക്കാരിന് നഷ്ടം കോടികൾ : ആറുമാസത്തിനിടെ പറന്നത് വെറും അഞ്ചു തവണ
തിരുവനന്തപുരം : കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ആകെ അഞ്ചു പ്രാവശ്യമാണ് കഴിഞ്ഞ ആറു മാസത്തിനിടെ ഹെലികോപ്റ്റർ ...