നിലയ്ക്കലിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് പുതിയ പരിഷ്കരണം ; ഇനി ഫാസ്ടാഗ് ഉപയോഗിച്ച് പാർക്കിംഗ് ഫീസ് പിരിക്കും
പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യുന്നതിന് പുതിയ പരിഷ്കാരം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഇനിമുതൽ ഫാസ്ടാഗ് ഉപയോഗിച്ച് പാർക്കിംഗ് ഫീസ് പിരിക്കും. പാർക്കിംഗ് ...