നെഹ്രു കുടുംബത്തിനെതിരെ നവ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; നടി പായല്‍ റോഹത്ഗിയെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാന് പൊലീസ്
ജയ്പുര്‍: സമൂഹ മാധ്യമങ്ങളില്‍ നെഹ്രു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന് പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ ...