Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 600 കോടിയുടെ ലഹരിവസ്തുക്കളുമായി പാക് ബോട്ട് പിടികൂടി; 14 പേർ അറസ്റ്റിൽ

by Brave India Desk
Apr 28, 2024, 04:31 pm IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. കോടികൾ വിലമതിയ്ക്കുന്ന ലഹരിവസ്തുവുമായി പാക് ബോട്ട് പിടികൂടി. 14 പാകിസ്താനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് ലഹരിവസ്തു പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ അധികൃതർ ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഗുജറാത്ത് തീരത്തേക്ക് ഒരു ബോട്ട് അടുക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അന്വേഷണ സംഘം ബോട്ട് വളഞ്ഞു.

Stories you may like

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

എന്നാൽ ഉദ്യോഗസ്ഥർക്ക് നേരെ പാകിസ്താനികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ സാഹസികമായിട്ടാണ് അന്വേഷണ സംഘം കീഴ്‌പ്പെടുത്തിയത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 86 കിലോ മാരക ലഹരി വസ്തുക്കൾ ആണ് ഉണ്ടായിരുന്നത്. ഇതിന് 602 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം നിരോധിത ലഹരി വസ്തുവായ മെഫെഡ്രോൺ ഉണ്ടാക്കുന്ന ഗുജറാത്തിലെയും രാജസ്ഥാനിലെയും ലാബുകൾ കണ്ടെത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടപടി സ്വീകരിച്ചിരുന്നു. 300 കോടിയുടെ ലഹരിവസ്തുക്കൾ ആയിരുന്നു പിടിച്ചെടുത്തത്.

Tags: gujarathdrugs
Share5TweetSendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

‘വാളയാറും കൊല്ലങ്കോടും വിറയ്ക്കുന്നു, പോക്സോ കേസുകൾ കൂടുന്നു’; വേരറുക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ ടാസ്‌ക് ഫോഴ്‌സ്

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

Discussion about this post

Latest News

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies