പേയ്മന്റ്‌സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു; പുതിയ ബാങ്കുകളുമായി സഹകരിക്കാനൊരുങ്ങി പേടിഎം
മുംബൈ: പേയ്‌മെന്റ്‌സ് ബാങ്കുകളുമായുള്ള കരാറുകൾ പേടിഎം അവസാനിപ്പിച്ചു. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ...