പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ വീണ്ടും രാജി ; എംഡിയും സിഇഒയുമായ സുരീന്ദർ ചൗള രാജിവച്ചു
ന്യൂഡൽഹി : പേടിഎം പേയ്‌മെൻ്റ് ബാങ്കിന്റെ എംഡിയും സിഇഒയുമായ സുരീന്ദർ ചൗള രാജിവച്ചു. പേടിഎം പേയ്‌മെൻ്റ് ബാങ്ക് ബാങ്കിംഗ് റെഗുലേറ്ററായ ആർബിഐയിൽ നിന്ന് നിരോധന നടപടി നേരിടുന്ന ...








