നാല് മണിക്കായിരുന്നു പരിപാടി, മന്ത്രി വന്നപ്പോൾ 5.30 ആയി; അഞ്ച് മണിക്ക് നട തുറന്നു; പിന്നെ പൂജാരി ശാന്തിശുദ്ധത്തിലാണ്; ജാതിവിവേചന ആരോപണത്തിൽ സംഭവിച്ചത് ഇങ്ങനെ; തുറന്നുപറഞ്ഞ് സുബ്രഹ്മണ്യൻ നമ്പൂതിരി
കണ്ണൂർ: പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ആരോപണം തെറ്റെന്ന് പൂജാരിമാർ. ചടങ്ങിൽ പങ്കെടുത്ത സുബ്രഹ്മണ്യം നമ്പൂതിരിയാണ് മന്ത്രിയുടെ ആരോപണങ്ങൾക്ക് സ്വകാര്യ ...