പഴംപൊരിയും പഴം നിറച്ചതും കൊതിതീരും വരെ കഴിച്ചോളൂ..ചിലപ്പോൾ നാളെ അത് ഓർമ്മ ആയാലോ? കാര്യങ്ങളുടെ പോക്ക ഇങ്ങനെയാണ്
തിരുവനന്തപുരം; സംസ്ഥാനത്ത് നേന്ത്രപ്പഴം ചില്ലറവില കിലോയ്ക്ക് നൂറിലേയ്ക്ക് കുതിക്കുന്നു. 45 50 വിലയുണ്ടായിരുന്ന നേന്ത്രനാണ് 90- 95 വില നിലവാരത്തിലേയ്ക്ക് ഉയർന്നത്. നാട്ടിലെ ഉത്പാദനക്കുറവാണ് വില ഉയരാൻ ...