പെരുന്നാള്‍ നിസ്കാരത്തിന് സൌകര്യമൊരുക്കി; പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നേരിട്ട് വന്ന് നന്ദി അറിയിച്ച് ജുമാമസ്ജിദ് ഭാരവാഹികൾ; ‘മാനവികതയുടെ പ്രവാചകൻ’ എന്ന പുസ്തകവും ഉപഹാരമായി നൽകി
തിരുവനന്തപുരം: പെരുന്നാൾ നമസ്കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് സൌകര്യമൊരുക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതർക്ക് നന്ദി അറിയിക്കാൻ ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ...