തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു : മൂന്നാഴ്ചക്കിടെ ജില്ലയിലെ ഒൻപതാമത്തെ കൊലപാതകം
തൃശൂർ : തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. 32 വയസ്സായിരുന്നു. റഫീഖിന്റെ സുഹൃത്തായ പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ...