തൃശൂർ : തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. 32 വയസ്സായിരുന്നു. റഫീഖിന്റെ സുഹൃത്തായ പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട റഫീഖ് കഞ്ചാവ് കേസുകളിൽ പ്രതിയാണെന്നാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. റഫീഖിന്റേത് മൂന്നാഴ്ചക്കിടെ ജില്ലയിൽ നടക്കുന്ന ഒൻപതാമത്തെ കൊലപാതകമാണ്
Discussion about this post