മസ്ജിദുകളുടെ സർവ്വേ ആവശ്യപ്പെട്ടുള്ള കേസുകൾ സുപ്രീംകോടതി അവസാനിപ്പിക്കണം; സിപിഎം പോളിറ്റ്ബ്യൂറോ
ന്യൂഡൽഹി: മസ്ജിദുകളുടെ അടിയിൽ കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഫയൽ ചെയ്ത നിരവധി കേസുകളിൽ ആശങ്ക രേഖപ്പെടുത്തി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ. 1991ലെ ...