പിസി ജോർജ്ജ് എൻഡിഎയിലേക്കോ? തീരുമാനം ഇന്ന്
കോട്ടയം: പിസി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കാമെന്നാണ് യുഡിഎഫ് നേതൃത്വം ജോര്‍ജിനെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ...










