പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്ജിന് പ്രഭാതത്തിലെ സൈക്ലിങിന്റെ ഇടയിൽ അപകടം നടന്നതായി റിപ്പോർട്ട്. ഷോൺ ജോർജ്ജ് തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അപകടത്തെ കുറിച്ച് എല്ലാവരെയും അറിയിച്ചത്. അപകടത്തിൽ തലയ്ക്കാണ് പരിക്കേറ്റത്.
എന്നാൽ ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ കുഴപ്പമൊന്നും സംഭവിച്ചില്ല എന്നും ഷോൺ പറയുന്നു. ഷോണിന്റെ പോസ്റ്റ് കാണാം: ഇന്ന് സൈക്ലിങ്ങിന് ഇടയിൽ accident പറ്റി, തല ശക്തിയായി റോഡിൽ ഇടിച്ചു,ഹെൽമറ്റ് ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു…..
“ഹെൽമറ്റ് ഒരു മഹാ സംഭവം ആണ്”
Discussion about this post