പിസി ജോഷി ബ്രിട്ടന് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകി; ഏജന്റായി പ്രവർത്തിച്ചു; ഇക്കാര്യം സത്യം നവസാക്ഷര കമ്യൂണിസ്റ്റുകൾക്ക് അറിയില്ലെന്ന് രാമചന്ദ്രൻ
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പിസി ജോഷി ബ്രിട്ടന് പാർട്ടി രഹസ്യങ്ങൾ ചോർത്തിക്കൊടുത്തിരുന്നെന്ന സത്യം പുതിയ കമ്യൂണിസ്റ്റുകാർക്ക് അറിയില്ലെന്ന് എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ രാമചന്ദ്രൻ. ഫേസ്ബുക്ക് ...