പിസി ജോഷിയെ ചാരനാക്കുന്നതിന് മുൻകൈ എടുത്തത് സർ സ്റ്റാഫോർഡ് ക്രിപ്‌സിന്റെ സെക്രട്ടറി; ജോഷിയുടെ ചാര കത്തിൽ കേരളവും; രാമചന്ദ്രൻ
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി ബിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്‌സ്വെലിന് എഴുതിയ ചാര കത്തിൽ കേരളത്തെക്കുറിച്ചും പരാമർശമെന്ന് എഴുത്തുകാരനും ...