രാമേശ്വരം കഫേയിലെ സ്‌ഫോടനം; ആശങ്ക പ്രകടിപ്പിച്ച് ബിജെപി എംപി പിസി മോഹൻ
ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബിജെപി എംപി പിസി മോഹൻ. അപ്രതീക്ഷിത സംഭവത്തിൽ നടുക്കം വിട്ടു മാറിയിട്ടില്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം ...