ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…
വയനാട്ടിലെ ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച്, ദാരിദ്ര്യം കാരണം പഠനം പോലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമായിരുന്ന ഒരു ബാലൻ എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ...








