രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ
ഫിലിം സൊസൈറ്റി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് എത്താൻ രണ്ട് മണിക്കൂറിലധികം വൈകിയതിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കടുത്ത അതൃപ്തി ...










