പി.എസ്.സി പരീക്ഷാ ആൾമാറാട്ടത്തിൽ വഴിത്തിരിവ് അമൽജിത്തിന് വേണ്ടി പരീക്ഷയെഴുതിയത് സഹോദരനെന്ന് സംശയം; ഇരുവരും ഒളിവിൽ
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ആൾമാറാട്ട കേസിലെ അന്വേഷണത്തിൽ വഴിത്തിരിവ്. പ്രതി അമൽജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്താണെന്ന അനുമാനത്തിലാണ് പോലീസ്. ഇുവരും ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്. ...