നോട്ടയോട് തോറ്റ് എസ്ഡിപിഐ-ആസാദ്-പപ്പുയാദവ് സഖ്യം: ബീഹാറില്‍ മത്സരിച്ചയിടത്തെല്ലാം ദയനീയ പ്രകടനം
പട്ന: ബിഹാറിൽ മത്സരിച്ച സീറ്റുകളിൽ എല്ലാം ദയനീയമായി പരാജയപ്പെട്ട് എസ്ഡിപിഐ- ചന്ദ്രശേഖർ ആസാദ്- പപ്പു യാദവ് സഖ്യം. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയും ചന്ദ്രശേഖര്‍ ആസാദിന്റെ ...