‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
ടെഹ്റാൻ; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇറാൻ സന്ദർശന വേളയിൽ ആണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കശ്മീർ പ്രശ്നമുൾപ്പെടെയുള്ള എല്ലാ ...