സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് താലിബാൻ ; യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി പാകിസ്താൻ; അവസാനഘട്ട സമാധാന ചർച്ചയും പരാജയപ്പെട്ടു
കാബൂൾ : തുർക്കിയിൽ വെച്ച് നടന്ന അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന അവസാന റൗണ്ട് സമാധാന ചർച്ചകൾ ആണ് ഒരു ...








