വിദ്വേഷ പ്രചാരണം : സാക്കിർ നായികിന്റെ പീസ് ടിവിയുടെ യൂട്യൂബ് ചാനലും ആപ്പും നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
ഡൽഹി : വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായികിന്റെ പീസ് ടിവിയുടെ യൂട്യൂബ് ചാനലിനും മൊബൈൽ ആപ്പിനും ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. വിവാദ പ്രഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ ...