ഗര്‍ഭിണിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ ഗര്‍ഭിണിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്പില്‍ ശ്യാം കുമാറിനെയാണ് പുളിക്കീഴ് ...