പല്ല് പളപളാ മിന്നും, മുഖക്കുരു വന്ന വഴി പോലുമുണ്ടാവില്ല;പഴമല്ല,പഴത്തൊലിയാണ് ഇവിടെ താരം
ആരോഗ്യം കാത്തുസൂക്ഷിക്കാനായി നാം പച്ചക്കറികളും പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താറുണ്ടല്ലേ.എല്ലാവരും പഴം കഴിച്ച് തൊലി കളയുന്നവരാണ്. എന്നാല്‍ ഇതിന്റെ തൊലി ഏറെ ആരോഗ്യഗുണമുള്ളതാണ് എന്ന് പലര്‍ക്കും അറിയാൻ വഴിയില്ല. ...