പീനട്ടിന് വേണ്ടി ശബ്ദമുയർത്തി ഇലോൺ മസ്‌ക്; അണ്ണാനെ കൊല ചെയ്തത് ഹൃദയശൂന്യമായ പ്രവൃത്തി; പ്രതിഷേധം ശക്തം
ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള 'പീനട്ട്' എന്ന അണ്ണാനെ ന്യൂയോർക്കിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം കൊന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേഷധം ശക്തം. സംഭവത്തിൽ ടെസ്ല സിഇഒ ഇലോൺ ...