പെഗാസസ്; സുപ്രിംകോടതി നിലപാട് ഇന്ന് നിര്ണ്ണായകം, അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചേക്കും
ന്യൂഡല്ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ കേസില് പ്രാഥമിക വാദം പൂര്ത്തിയാകും. കേസില് ഇന്ന് കോടതി എടുക്കുന്ന നിലപാട് നിര്ണ്ണായകമായേക്കും. കേന്ദ്രസര്ക്കാരിറെ വിശദീകരണത്തിന് ശേഷമായിരിക്കും കോടതി ഇടക്കാല ഉത്തരവിലേക്ക് ...