ഇതുവരെ കണ്ടതാകില്ല , മോദി 3.0 യിൽ ഇന്ത്യയ്ക്കായി നിരവധി കാര്യങ്ങൾ ചെയ്യും ; അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു
ഇറ്റാനഗർ :മോദി ഭരണത്തിന്റെ മൂന്നാം ടേമിൽ രാജ്യത്തിന്റെ വികസനത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. മോദിയുടെ മുന്നാം വരവിൽ ...