പേഴ്‌സണല്‍ ലോണ്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ എന്താണ് അനന്തരഫലം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പേഴ്‌സണല്‍ ലോണുകള്‍ക്ക് പലപ്പോഴും ഈടുകളുടെ ആവശ്യം വരുന്നില്ല. അതിനാല്‍ ഇതിന്റെ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയാല്‍ എന്തുസംഭവിക്കും. കുഴപ്പമില്ലെന്ന് ചിന്തിക്കാന്‍ വരട്ടെ. വ്യക്തിഗത വായ്പകളില്‍ വീഴ്ച വരുത്തുന്നത് ...