അവർ ആഫ്രിക്കക്കാരെയും അറബികളെയും പോലെ…പക്ഷേ; വംശീയവിദ്വേഷപരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രോഡ; കോൺഗ്രസിന്റെ യഥാർത്ഥ മുഖമെന്ന് വിമർശനം
ന്യൂഡൽഹി: വിവാദപരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രോഡ. ഒരുദേശീയമാദ്ധ്യമവുമായുള്ള അഭിമുഖത്തിൽ നടത്തിയ വംശീയപരാമർശമാണ് വിവാദമായിരിക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിലെ ആളുകൾ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപോലെയും പടിഞ്ഞാറ് ...