സുഡാനിൽ കൊല്ലപ്പെട്ടത് 50 ഓളം പേർ; പരിക്കേറ്റത് 200 ഓളം പേർക്ക്; ഏറ്റുമുട്ടി സൈന്യവും അർദ്ധസൈനിക വിഭാഗവും; കൊല്ലപ്പെട്ടവരിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും
ഖാർത്തൂം; സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നടക്കുന്ന സുഡാനിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. 183 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാമെന്ന് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. ...