“പി.ഡി.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല”: മെഹ്ബൂബ മുഫ്തിയോട് കോടതിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വെല്ലുവിളിച്ച് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്മാന്
ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ച് വിട്ടിരിക്കുന്ന സാഹചര്യത്തില്‍ പി.ഡി.പി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലായെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്മാന് സജദ് ഗാനി ലോണെ അഭിപ്രായപ്പെട്ടു. പി.ഡി.പിയുടെ നേതാവ് ...