ചൈനയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി ; ഭൂട്ടാൻ പ്രധാനമന്ത്രിയായി രണ്ടാമതും ഷെറിങ് തോബ്‌ഗേ ; സുഹൃത്തിന് അഭിനന്ദനങ്ങളെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി : ഭൂട്ടാനിലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല നിലപാടുകളുമായി ശ്രദ്ധ നേടിയിരുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷെറിങ് ...








