നൊസ്റ്റാൾജിയ ഉണർത്തി പെപ്സിയുടെ പുതിയ ലോഗോ, പതിനാല് വർഷത്തിനിടെ ലോഗോ റീബ്രാൻഡിംഗ് ഇതാദ്യം
ആഗോള ശീതളപാനീയ ഭീമനായ പെപ്സി പുതിയ ലോഗോ ഡിസൈൻ പുറത്തുവിട്ടു. പതിനാല് വർഷത്തിനിടെ ഇതാദ്യമായാണ് പെപ്സി ലോഗോ പരിഷ്കരിക്കുന്നത്. 1987-1997 കാലഘട്ടത്തിലെ പെപ്സി ലോഗോയുമായി ഏറെ സാദൃശ്യവുമായി ...