സ്ത്രീകളെ തന്ത്രപൂർവ്വം വാഹനത്തിൽ കയറ്റും, ബോധം കെടുത്തി ആഭരണങ്ങൾ കവരും; കൊടും കുറ്റവാളിയായ മുജീബ് റഹ്‌മാൻ അറുപതോളം കേസുകളിൽ പ്രതി
കോഴിക്കോട്: പേരാമ്പ്ര സദേശിയായ അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‌മാൻ കൊടും കുറ്റവാളി. 60 ഓളം കേസുകളിൽ പ്രതിയായ ഇയാൾ ചുരുക്കം ചില കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇത്രയും ...