ആയിരക്കണക്കിന് കുടുംബങ്ങളുടെ കുലദേവത; ശക്തിസ്വരൂപിണിയായ പേരണ്ടൂർ ഭഗവതി
എറണാകുളം: ആയിരക്കണക്കിന് കുടുംബങ്ങളുടെ കുലദേവത കുടികൊള്ളുന്ന ക്ഷേത്രം അതാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം. എറണാകുളം ജില്ലയിലെ എളമക്കരയിലാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പണികഴിപ്പിച്ച ...