നിങ്ങളുടെ ആര്‍ത്തവം രണ്ട് ദിവസം മാത്രമെങ്കിൽ പേടിക്കേണ്ടതുണ്ടോ… അറിയേണ്ട കാര്യങ്ങള്‍…
മിക്കവാറും എല്ലാ പെണ്‍കുട്ടികളും ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന ദിനങ്ങളാണ് ആര്‍ത്തവ ദിനങ്ങള്‍. വേദനയും ആര്‍ത്തവം സംബന്ധിച്ച പ്രശ്‌നങ്ങളും എല്ലാം പെണ്‍കുട്ടികള്‍ക്ക് ആശങ്ക ഉണ്ടാക്കാറുണ്ട്. ഇതിൽ ഒന്നാണ് ആര്‍ത്തവം ...