സി പി ഐ എം ഭീകര സംഘടനകളെക്കാൾ മോശം; കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ
പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം എന്ന് വെളിപ്പെട്ടുവെന്നും ...