അതിഥി ദേവോ ഭവ: ആനയായിട്ടല്ല, അതിഥിയായി കണ്ടാണ് അരിക്കൊമ്പനെ പൂജ നടത്തി സ്വീകരിച്ചത്; പ്രതികരണവുമായി പൂജാരി
ഇടുക്കി; ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതച്ചിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ചത്. കാട്ടാനയെ കുമിളിയിലെത്തിച്ചപ്പോൾ പൂജ നടത്തിയത് ചിലർ വിവാദമാക്കാൻ ...