പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പനെ പൂജ ചെയ്ത് സ്വീകരിച്ച് വനം വകുപ്പ്; തുറന്നുവിടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ചു. പൂജ ചെയ്താണ് വനം വകുപ്പ് അരിക്കൊമ്പനെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. വന്യ ജീവി സങ്കേതത്തിൽ നിന്നും ...