മൂന്നാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിൽ : ഗർഭിണി ആണെന്ന ചർച്ചകളിൽ പ്രതികരിച്ച് പേളി മാണി
കൊച്ചി : മൂന്നാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിൽ പ്രതികരിച്ച് അവതാരകയും ഇൻഫ്ലുവൻസറും ആയ പേർളി മാണി. പുതിയ വീടിന്റെ പാലുകാച്ചൽവീഡിയോ പങ്കുവച്ചതിന് പിന്നാലെ ആണ് ...








