ഓട്ടോറിക്ഷകള്‍ക്ക് 4 തരം പെര്‍മിറ്റ്; ഇനി മുതൽ ജില്ലയിൽ മാത്രമല്ല, കേരളം മുഴുവൻ ഓടാം
തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ്, സിറ്റി, ഇന്റർ ഡിസ്ട്രിക്ട് എന്നിങ്ങനെ നാലു തരം പെർമിറ്റുകൾ നൽകുന്ന കാര്യം ഗതാഗത വകുപ്പിന്റെ പരിഗണനയിൽ. അടുത്ത ട്രാൻസ്പോട്ട് അതോറിട്ടി യോഗത്തിൽ ഇതിൽ ...