നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രം; ഇനി വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ 250 കോടി രൂപ വരെ പിഴ,സോഷ്യല്‍മീഡിയ വരെ കുടുങ്ങും
ദില്ലി: ഐടി കമ്പനികള്‍, സോഷ്യല്‍മീഡിയ എന്നിവയ്ക്ക് വ്യക്തികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി കര്‍ശന നിയന്ത്രണങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ...