വെറും 6 മിനിറ്റ് മതി; പേപ്പർ രഹിത വായ്പ്പ; സർക്കാരിന്റെ സംരംഭം ശ്രദ്ധ നേടുന്നു
വായ്പ്പയ്ക്ക് അപേക്ഷിക്കുക, അതിന് അപ്രൂവ് ആവുക എന്നതെല്ലാം പുലിവാലു പിടിച്ച പരിപാടിയാണ്. എന്നാൽ, ഈ അവസരത്തിലാണ് സർക്കാർ സംരഭമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) ...