വിവാഹവാഗ്ദാനം നൽകി ഒരേ പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു; മൂന്ന് കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി ഒരേ പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. മൂന്നു കേസുകളിലായാണ് 3 യുവാക്കളെ പിടികൂടിയത്. ചിറ്റാർ സീതത്തോട് സ്വദേശി ...