മത്സരത്തിന് മുൻപ് റോഡിൽ പുഷ് അപ്പ് എടുക്കാൻ അവസരമൊരുക്കി ഉബർ; പെർത്ത് സ്കോർച്ചേഴ്സ് താരങ്ങളുടെ ടാക്സി തള്ളൽ വീഡിയോ വൈറൽ
ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സും സിഡ്‌നി തണ്ടറും തമ്മിലുള്ള മത്സരത്തിന് മുൻപ് നടന്ന വിചിത്രവും രസകരവുമായ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. അടുത്തിടെ ...








