pervez musharraf

താലിബാനേയും ഒസാമയേയും സഹോദരന്മാരായും വീരന്മാരായും കണക്കാക്കിയ മുഷറഫ്; ശശി തരൂരിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് പുറത്ത് വന്നതെന്ന് ബിജെപി

ന്യൂഡൽഹി: അന്തരിച്ച മുൻ പാകിസ്തൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ യഥാർത്ഥ നിറമാണ് ...

‘മരിച്ചവരെക്കുറിച്ച് ദയയോടെ സംസാരിക്കണം’ , ‘അങ്ങനെയുള്ള രാജ്യത്താണ് ഞാൻ വളർന്നത്’ ; പർവേസ് മുഷറഫിനെ പ്രകീർത്തിച്ചുകൊണ്ടുള്ള പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ

ന്യൂഡൽഹി: അന്തരിച്ച മുൻ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ പ്രകീർത്തിച്ചുകൊണ്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ആളുകൾ മരിക്കുമ്പോൾ അവരെക്കുറിച്ച് ദയയോടെ സംസാരിക്കണമെന്ന് ...

പർവേസ് മുഷറഫിന് ആദരാഞ്ജലി അർപ്പിച്ച് ശശി തരൂർ; സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായിരുന്നു മുഷറഫെന്ന് ട്വീറ്റ്

ഇസ്ലാമാബാദ് ; പാകിസ്ഥാൻ മുൻ പ്രസിഡന്റും ഏകാധിപതിയുമായ ജനറൽ പർവേസ് മുഷറഫിന് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂർ . ' ഇന്ത്യയുടെ ...

ജീവിതലക്ഷ്യം ഇന്ത്യയുടെ സർവ്വനാശമെന്ന് പ്രഖ്യാപിച്ചു; പാകിസ്താൻ മണ്ണിൽ ഭാരതത്തിനെതിരെ വിഷവിത്തുകൾ പാകി; മരണഭയത്താൽ ഒളിച്ചോടേണ്ടി വന്ന പർവേസ് മുഷറഫ്

ന്യൂഡൽഹി : പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത നേതാവും പാക് സൈനിക മേധാവിയുമായ ജനറൽ പർവേസ് മുഷറഫ് ദുബായിൽ വെച്ച് മരിച്ചിരിക്കുകയാണ്. വധശിക്ഷ ഭയന്ന് നാട് ...

‘മുഷറഫിന്റെ മൃതദേഹം പാര്‍ലമെന്റിലേക്ക് വലിച്ചിഴയ്ക്കണം, മൂന്നുദിവസം കെട്ടി തൂക്കണം’, ഉത്തരവിട്ട് പാകിസ്ഥാന്‍ പ്രത്യേക കോടതി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് മരിച്ചാല്‍ മൃതദേഹം പാര്‍ലമെന്റിലേക്ക് വലിച്ചിഴയ്ക്കണമെന്നും മൃതദേഹം മൂന്നുദിവസം കെട്ടി തൂക്കണമെന്നും പാകിസ്ഥാന്‍ പ്രത്യേക കോടതിയുടെ ...

“ഇന്ത്യയെ നേരിടാന്‍ ഇസ്രായേലുമായി പാക്കിസ്ഥാന്‍ ബന്ധം സ്ഥാപിക്കണം”: തനിക്ക് തിരിച്ച് വരാന്‍ പറ്റിയ അവസ്ഥയാണ് പാക്കിസ്ഥാനിലുള്ളതെന്ന് പര്‍വേസ് മുഷറഫ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് ബന്ധം മോശമാകുന്ന വേളയില്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ട് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രംഗത്ത്. പാക്കിസ്ഥാനുമായി ...

തനിക്ക് രഹസ്യമായി സഹായം നല്‍കണമെന്ന് മുഷറഫ് യു.എസിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്ത് വിട്ട് മാധ്യമപ്രവര്‍ത്തകന്‍

ഭരണത്തില്‍ നിന്നും പുറത്താക്കപ്പെട്ടത്തിന് ശേഷം തിരിച്ച് ഭരണത്തില്‍ വരാന്‍ വേണ്ടി മുന്‍ പാക് മേധാവി പെര്‍വേസ് മുഷറഫ് യു.എസ് ഭരണാധികാരികളോട് രഹസ്യമായി സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പാക് ...

പാകിസ്ഥാന്റെ ഇരട്ടത്താപ്പ് നയം പുറത്ത്, ഭീകരസംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി പര്‍വേസ് മുഷറഫ്

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയിദിന്റെ ജമാത്ത് ഉദവ, ലഷ്‌കര്‍ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ...

‘ഇന്ത്യന്‍ സൈനീകരെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യാറുണ്ട്, ഹാഫിസ് സെയിദിന്റെ ആരാധകനാണ് താന്‍’, വെളിപ്പെടുത്തലുമായി പര്‍വേസ് മുഷറഫ്

ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈനീകരെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് തങ്ങള്‍ സഹായം ചെയ്യാറുണ്ടെന്ന് സമ്മതിച്ച് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലെഷ്‌കറെ ഇ ...

ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസ്, പര്‍വെസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ പാക് മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് നടപടി. മുഷറഫിന്റെ ...

കുല്‍ഭൂഷണ്‍ യാദവ് കസബിനേക്കാള്‍ വലിയ ഭീകരനെന്ന് പര്‍വേസ് മുഷാറഫ്

ഡല്‍ഹി : മുംബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണു കുല്‍ഭൂഷണ്‍ യാദവെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. ചതുരംഗത്തിലെ കാലാള്‍ മാത്രമായിരുന്നു ...

‘ മസൂദ് അസര്‍ ഭീകരന്‍ തന്നെ ‘ ചൈനയ്ക്ക് ഭീകരനല്ലാത്ത അസറിനെ ചാനല്‍ ചര്‍ച്ചയില്‍ ഭീകരനെന്ന് വിശേഷിപ്പിച്ച് പാക് മുന്‍ പ്രസിഡണ്ട്

ഇസ്ലാമാബാദ്: സ്വന്തം രാജ്യത്ത് തന്നെ നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍ തീവ്രവാദിയാണെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് ...

പത്താന്‍കോട്ട് ആക്രമണം ആസുത്രണം ചെയ്തത് മസൂദ് അസ്ഹര്‍ തന്നെയെന്ന് പര്‍വേസ് മുഷറഫ്

ഡല്‍ഹി: ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം ആസൂത്രണം ചെയ്തത് ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ തന്നെയെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ...

Pervez Musharraf

Photograph by Ted Thai for Time

മധ്യപ്രദേശിലെ മൂന്നാം ക്ലാസ് പാഠപുസ്തകത്തില്‍ പര്‍വേശ് മുഷറഫും മികച്ച വ്യക്തിത്വം

ജബല്‍പൂര്‍:പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ മികച്ച വ്യക്തിത്വമായി ചിത്രീകരിച്ച് മധ്യപ്രദേശിലെ മൂന്നാം ക്ലാസ് പാഠപുസ്തകം. ജബല്‍പൂരിലെ ഒരു സ്വകാര്യ സ്‌കൂളിലെ പുസ്തകത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist